Top Storiesകോണ്‍ഗ്രസില്‍ വീണ്ടും അപ്രതീക്ഷിത സ്ഥാനാര്‍ഥി; അനില്‍ അക്കര അടാട്ട് പഞ്ചായത്തില്‍ വാര്‍ഡില്‍ മത്സരിക്കും; ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ അടാട്ട് പഞ്ചായത്തിലെത്തിച്ച നേതാവ് കളത്തിലിറങ്ങുന്നത് അണികള്‍ക്ക് ആവേശമാകും; കോഴിക്കോട് വി എം വിനുവിന് പകരം സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയില്ല; കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാംമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 10:41 AM IST